ഒടുവില്‍ 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന ഒരു മേജര്‍ കിരീടം നേടുമ്പോൾ നായകനായി മെസി കൂടെത്തന്നെയുണ്ട്, മാരക്കനയിലെ നീലാകാശത്തില്‍ മെസ്സിയെന്ന ഇതിഹാസ പുരുഷന്‍ ഒടുവില്‍ സന്തോഷംകൊണ്ട് കൈകള്‍ ഉയര്‍ത്തിയിരിക്കുന്നു.കോപ്പാ കിരീടത്തിലേക്കുള്ള മെസ്സിയുടെ യാത്രകൾ എന്നുപറയുന്നത് ഒരു വലിയ യാത്ര തന്നെയാണ്,